അവധിക്കാല കോഴ്‌സുകളിൽ പ്രവേശനം

At Malayalam
0 Min Read

തിരുവനന്തപുരം പാളയം സ്പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിൽ അവധിക്കാല കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രോഗ്രാമിംഗ്, ആനിമേഷൻ, വെബ്‌ ഡിസൈനിങ്, ഡാറ്റാ എൻട്രി, കമ്പ്യൂട്ടർ ഹാർഡ്‌വെയർ കോഴ്‌സുകളിലേക്കാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: 0471- 2337450, 8590605271.

Share This Article
Leave a comment