എസ് ഐ യുടേത് വീഴ്ച തന്നെന്ന്

At Malayalam
0 Min Read

തിരുവനന്തപുരത്ത് ഗുണ്ടാ നേതാവ് പ്രതിയായ ലഹരി കേസിൽ മഹസ്സർ രേഖപ്പെടുത്തിയതിൽ തിരുവല്ലം എസ് ഐക്ക് വലിയ ജാഗ്രതകുറവുണ്ടായതായി അന്വേഷണ റിപ്പോർട്ട്. ഇക്കാരണത്താൽ വീഴ്ച വരുത്തിയ എസ് ഐ തോമസിനെ സ്ഥലം മാറ്റും. കൂടാതെ എസ് ഐക്കെതിരെ വകുപ്പുതല അന്വേഷണവുമുണ്ടാകും. എന്നാൽ എസ് ഐ ബോധപൂർവ്വം പ്രതിയെ സഹായിച്ചിട്ടില്ലെന്നാണ് ഡി സി പിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. രണ്ടു കാര്യങ്ങളും വിശദമായി അന്വേഷിച്ച ശേഷമാകും അടുത്ത നടപടികളിലേക്ക് കടക്കുക.

Share This Article
Leave a comment