മുൻ ജഡ്ജിയെ തട്ടിച്ചതിനു പിടിയിലായി

At Malayalam
0 Min Read

സൈബർ തട്ടിപ്പ് സംഘത്തിന്റെ കെണിയിൽപ്പെട്ട കേരള ഹൈക്കോടതിയിലെ മുൻ ജഡ്ജിക്ക് പണം നഷ്ടമായ സംഭവത്തിൽ മൂന്നു പേർ പിടിയിലായി. കോഴിക്കോട് സ്വദേശി മിർഷാദ് , വടകര സ്വദേശി മുഹമ്മദ് ഷർജിൽ തുടങ്ങിയവരാണ് പിടിയിലായത്. 90 ലക്ഷം രൂപയാണ് ഷെയർ ട്രേഡിങ് എന്ന പേരിൽ പ്രതികൾ ജസ്റ്റീസ് ശശിധരൻ നമ്പ്യാരിൽ നിന്നു തട്ടിയെടുത്തത്.

Share This Article
Leave a comment