ഇ വി ശ്രീധരൻ അന്തരിച്ചു

At Malayalam
0 Min Read

മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ വി ശ്രീധരൻ അന്തരിച്ചു. 80 വയസായിരുന്നു അദ്ദേഹത്തിൻ്റെ പ്രായം.
ഇന്നു രാവിലെ കണ്ണൂർ ചോമ്പാലയിലെ വസതിയിൽ ആയിരുന്നു അന്ത്യം സംഭവിച്ചത്.

Share This Article
Leave a comment