അപേക്ഷ ക്ഷണിച്ചു

At Malayalam
0 Min Read

വിഴിഞ്ഞത്തെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് റീജിയണൽ സെന്ററിൽ യങ് പ്രൊഫഷണൽ തസ്തികയിൽ രണ്ട് ഒഴിവുകളിലേക്കും ഫീൽഡ് സ്റ്റാഫിന്റെ ഒരു ഒഴിവിലേക്കും താൽക്കാലികാടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് (www.cmfri.org.in) സന്ദർശിക്കാം. ഫോൺ : 0471- 2480224.

Share This Article
Leave a comment