മലപ്പുറം അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ് ക്യാംപിൽ ദിവസ വേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് ക്യാംപ് ഫോളവർമാരെ നിയമിക്കുന്നു. താത്പര്യമുള്ളവർ മാർച്ച് 26ന് രാവിലെ 10ന് അരീക്കോട് സ്പെഷ്യൽ ഓപറേഷൻ ഗ്രൂപ്പ് ഡെപ്യൂട്ടി കമാൻഡന്റ് ഓഫീസിൽ കൂടികാഴ്ചക്ക് എത്തണം. ഫോൺ: 0483 – 2960251.