കഞ്ചാവ് കേസിൽ ജാമ്യത്തിലിറങ്ങിയ ആൾ ബ്രൗൺ ഷുഗറുമായി പിടിയിൽ

At Malayalam
0 Min Read

കഞ്ചാവു കേസിൽ തമിഴ്നാട് പൊലീസ് പിടികൂടി ജാമ്യത്തിലിറങ്ങിയ ആൾ എം ഡി എം എ യും ബ്രൗൺ ഷുഗറുമായി പിടിയിലായി. മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പിൽ വച്ചാണ് തേഞ്ഞിപ്പലം സ്വദേശി നൗഷാദലി പൊലിസിൻ്റെ പിടിയിലായത്. ഇന്നലെ വൈകീട്ട് 4 മണിയോടെയാണ് ഇയാൾ പിടിക്കപ്പെട്ടത്. ഇയാളിൽ നിന്ന് നാലു ഗ്രാം എം ഡി എം എയും ബ്രൗൺ ഷുഗറും പിടിച്ചെടുത്തു.

Share This Article
Leave a comment