ഗസ്റ്റ് ഫാക്കൽറ്റി നിയമനം

At Malayalam
0 Min Read

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിലെ മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ – എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ നീറ്റ് 2025 പരീക്ഷ പരിശീലനം നൽകുന്നതിനായി മണിക്കൂറിന് 500 രൂപ നിരക്കിൽ ഓണറേറിയം വ്യവസ്ഥയിൽ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി വിഷയങ്ങളിൽ ഗസ്റ്റ് ഫാക്കൽറ്റിയെ നിയമിക്കുന്നു.

നിശ്ചിത യോഗ്യതയും നീറ്റ് പരീക്ഷ പരിശീലനത്തിൽ പ്രാവീണ്യവും ഉള്ളവർക്ക് petctvm@gmail.com എന്ന മെയിൽ ഐ ഡിയിൽ മാർച്ച് 14 വരെ ബയോഡാറ്റ / റെസ്യുമേ സമർപ്പിക്കാം. ഫോൺ: 9048058810.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment