റേഷൻ ഗുണഭോക്താക്കൾ ഇ – കെ വൈ സി ചെയ്യണം

At Malayalam
0 Min Read

റേഷൻഗുണഭോക്താക്കൾ ഇ – കെ വൈ സി ചെയ്യണം

മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിൽ ( എ എ വൈ / പി എച് എച്) ഉൾപ്പെട്ട റേഷൻ ഗുണഭോക്താക്കളുടെ ഇ – കെ വൈ സി പൂർത്തീകരിക്കുന്നതിനായി കേന്ദ്രം അനുവദിച്ച സമയപരിധി മാർച്ച് 31ന് അവസാനിക്കും. ഇ – കെ വൈ സി  പൂർത്തിയാക്കാത്തവരുടെ റേഷൻ വിഹിതം നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ഇനിയും പൂർത്തിയാക്കാനുള്ളവർ റേഷൻകടകൾ വഴിയോ താലൂക്ക് സപ്ലൈ ഓഫീസുകൾ വഴിയോ നടപടിക്രമങ്ങൾ പൂർത്തീകരിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചിട്ടുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment