തിരുവനന്തപുരം ജില്ലയിലെ ചാക്ക സർക്കാർ ഐ ടി ഐ യിൽ റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് ടെക്നീഷ്യൻ ട്രേഡിലെ നിലവിലുള്ള ഒരു ജൂനിയർ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഓപ്പൺ കാറ്റഗറിയിൽ താത്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. എസ് എസ് എൽ സി, ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സി , മൂന്നു വർഷത്തെ പ്രവർത്തിപരിചയം അല്ലെങ്കിൽ എൻ എ സിയും ഒരു വർഷ പ്രവർത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനിയറിംഗ് ഡിപ്ലോമ / ഡിഗ്രി യോഗ്യതയുമുള്ള ഉദ്യോഗാർഥികൾ മാർച്ച് ഒന്നിനു രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പാൾ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.
ഗസ്റ്റ് ഇൻസ്ട്രക്ടർക്കായി ഇന്റവ്യൂ
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment
Leave a comment
