യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

At Malayalam
0 Min Read

രണ്ട് ട്രെയിനുകൾക്ക് പുതിയതായി സ്റ്റോപ്പുകൾ അനുവദിച്ചു. നാ​ഗർകോവിൽ- കോട്ടയം പാസഞ്ചറിന് ചെറിയനാടും രാജ്യറാണി എക്സ്പ്രസിന് മാവേലിക്കരയിലുമാണ് സ്റ്റോപ് അനുവദിച്ചത്. കേന്ദ്ര റെയിൽവെ മന്ത്രാലയമാണ് സ്റ്റോപ്പ് അനുവദിച്ചത്. കേന്ദ്രമന്ത്രി ജോർജ് കുര്യൻ നൽകിയ നിവേദനത്തിലാണ് ന‌ടപടി.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment