സർക്കാരിന് അനുകൂലമായി ഡിവിഷൻ ബെഞ്ച്

At Malayalam
0 Min Read

തദ്ദേശ വാർഡ് പുനർ വിഭജനത്തിൽ സംസ്ഥാന സർക്കാരിന് ആശ്വാസം പകർന്ന് ഡിവിഷൻ ബെഞ്ച്. വാർഡ് പുനർവിഭജനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദ് ചെയ്തു. ഒൻപത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനമാണ് ഡിവിഷൻ ബെഞ്ച് ഇപ്പോൾ ശരിവച്ചത്. വാർഡ് പുനർ വിഭജനത്തിന് സർക്കാരിന് അധികാരമുണ്ടെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കികൊണ്ടാണ് ഉത്തരവിട്ടത്.

Share This Article
Leave a comment