പാലക്കാട് ജില്ലാ കളക്ടറായി ജി പ്രിയങ്ക

At Malayalam
0 Min Read

പാലക്കാട് ജില്ലാ കളക്ടറായി ജി പ്രിയങ്കയെ നിയമിച്ചു. സാമൂഹിക നീതി വകുപ്പ് ഡയറക്ടറായിരുന്നു. സാമൂഹിക നീതി വകുപ്പ് ഡയറക്ടറുടെ അധിക ചുമതലകൾ അരുൺ എസ് നായർക്ക്.

Share This Article
Leave a comment