ബലാറൂസിൽ ഏഴാംതവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട് അലക്സാണ്ടർ ലൂകഷെങ്കൊ. ഞായറാഴ്‌ച നടന്ന തെരഞ്ഞെടുപ്പിൽ 87 ശതമാനം വോട്ടുനേടിയാണ് വീണ്ടും അധികാരത്തിലെത്തിയത്. തെരഞ്ഞെടുപ്പ് വിജയം ഇയു അംഗീകരിച്ചിട്ടില്ല. 2020ൽ നടന്ന തെരഞ്ഞെടുപ്പിൽ ലൂകഷെങ്കൊയുടെ വിജയത്തെതുടർന്ന് രാജ്യമെമ്പാടും കലാപത്തിന് പ്രതിപക്ഷപാർട്ടികൾ ശ്രമിച്ചിരുന്നു.