കോഴിക്കോട് സർക്കാർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തേക്ക് നെറ്റ് വര്‍ക്ക് എഞ്ചിനീയറെ (ഒരു ഒഴിവ് ) കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് നിയമിക്കുന്നു.
യോഗ്യത: ഐ ടിയില്‍ ബിരുദം, കമ്പ്യൂട്ടര്‍ സയന്‍സ്, അല്ലെങ്കില്‍ ഒരു പരസ്പര ബന്ധമുള്ള ഫീല്‍ഡ് അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത.
പ്രവൃത്തി പരിചയം: ഐ ടി മാനേജ്മെന്റ്, നെറ്റ് വര്‍ക്കിംഗ്, ഇ – ഹെല്‍ത്ത്, ഇ – ഓഫീസ്, സ്പാര്‍ക്ക്, പാക്സ് എന്നിവയില്‍ കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം. ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 28 ന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എച്ച് ഡി എസ് ഓഫീസില്‍ എത്തണം. ഫോണ്‍: 0495 – 2355900.