സ്റ്റെനോഗ്രാഫർ നിയമനം

At Malayalam
0 Min Read

വിരമിച്ച കേന്ദ്ര – സംസ്ഥാന സർക്കാർ ജീവനക്കാരെയും ഹൈക്കോടതി – ജില്ലാ കോടതി ജീവനക്കാരെയും സ്റ്റെനോഗ്രാഫർ ഗ്രേഡ് ഒന്ന് തസ്തികയിൽ എറണാകുളത്തെ ഡെബ്റ്റ്സ് റിക്കവറി ട്രൈബ്യൂണൽ – രണ്ടിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. 

അപേക്ഷകൾ ഫെബ്രുവരി 12 വൈകിട്ട് 6 നു മുൻപ് രജിസ്ട്രാർ, ഡെബ്റ്റ്സ് റിക്കവറി ട്രൈബ്യൂണൽ – 2, ഫസ്റ്റ് ഫ്ലോർ, കെ എസ് എച്ച് ബി ഓഫീസ് കോംപ്ലക്സ്, പനമ്പിള്ളി നഗർ, എറണാകുളം – 682036 എന്ന വിലാസത്തിൽ സമർപ്പിക്കണം. drt2ekm-dfs@gov.in ഇ – മെയിലിലൂടെയും അപേക്ഷിക്കാം

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment