മോഡല്‍ പോളിടെക്‌നിക്ക് കോളജില്‍ താല്‍ക്കാലിക ഒഴിവ്

At Malayalam
0 Min Read

കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളജില്‍ ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ആപ്ലിക്കേഷന്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യത: എം സി എ ഫസ്റ്റ് ക്ലാസ്സ്. ജനുവരി 24 രാവിലെ 10.30-നാണ് അഭിമുഖം.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി അന്നേ ദിവസം പ്രിന്‍സിപ്പാളിന് മുമ്പാകെ അഭിമുഖത്തിന് എത്തിച്ചേരേണ്ടതാണ്. ഫോണ്‍: 9447488348, 0476 – 2623597.

Share This Article
Leave a comment