നാളെ അടിച്ചോണം പെട്രോള്‍, മറ്റന്നാൾ പമ്പില്ല

At Malayalam
0 Min Read

സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോള്‍ പമ്പ് ഉടമകളുടെ സമരം. രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് 12 വരെ പമ്പുകള്‍ അടച്ചിടും. ലോറി ഡ്രൈവര്‍മാര്‍ കയ്യേറ്റം ചെയ്‌തെന്നാരോപിച്ചാണ് പ്രതിഷേധം.

Share This Article
Leave a comment