ഡൽഹിയിൽ അതിശൈത്യം തുടരുന്നു. മൂടൽമഞ്ഞ് രൂക്ഷമായത് വ്യോമ റെയിൽ ഗതാഗതയത്തെ സരമായി ബാധിച്ചു. ഡൽഹി ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലെ റൺവേയിൽ കാഴ്ചപരിധി പൂജ്യമായി കുറഞ്ഞു.
വരും ദിവസങ്ങളിൽ താപനില അഞ്ച് ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. മൂടൽമഞ്ഞ് തുടരുന്നതിനാൽ ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.