ഡിണ്ടി​ഗലിൽ വാഹനാപകടം ; രണ്ട് മലയാളികൾ മരിച്ചു

At Malayalam
0 Min Read

തമിഴ്നാട് ഡിണ്ടി​ഗലിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കോഴിക്കോട് സ്വദേശികളായ ശോഭന, ശോഭ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പത്തു പേർക്ക് പരിക്കേറ്റു. തിരുച്ചിറപ്പള്ളി ഭാ​ഗത്തേക്ക് പോവുകയായിരുന്ന വാ​ഹനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് കോൺക്രീറ്റ് ബാരിയറിലേക്ക് ഇടിക്കുകയായിരുന്നു.

Share This Article
Leave a comment