മണ്ഡലകാല തീർത്ഥാടനത്തിന് ഇന്ന് സമാപനം

At Malayalam
0 Min Read

നാൽപത്തിയൊന്നുദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് ഇന്ന് സമാപനം. ഉച്ചയ്ക്ക് 12 നും 12.30 ഇടയിൽ തന്ത്രി കണ്ഠരര് രാജീവരുടെ കാർമ്മികത്വത്തിൽ മണ്ഡലപൂജ നടക്കും. രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും. ഡിസംബർ 30 ന് വൈകുന്നേരം അഞ്ച് മണിക്ക് മകരവിളക്ക് മഹോത്സവത്തിനായി നs തുറക്കും.

Share This Article
Leave a comment