വാക് ഇൻ ഇന്റർവ്യുവിൽ പങ്കെടുക്കാം

At Malayalam
1 Min Read

തിരുവനന്തപുരം  ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി  സെന്ററിൽ ഡിസംബർ 21നു രാവിലെ 10 ന് വിവിധ തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് അഭിമുഖം നടത്തും.

ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ (യോഗ്യത – ഡിഗ്രി), ഫ്രാഞ്ചൈസി ഡിവെലപ്‌മെന്റ് എക്‌സിക്യൂട്ടീവ് (യോഗ്യത – എസ് എസ് എൽ സി), അസോസിയേറ്റീവ് കസ്റ്റമർ റിലേഷൻ (യോഗ്യത – ഡിഗ്രി), സെയിൽസ് മാനേജർ (യോഗ്യത – ഡിഗ്രി /പ്ലസ് ടു), കൺസൾറ്റന്റ്  ട്രെയിനർ (യോഗ്യത – ഡിഗ്രി /പ്ലസ് ടു) ഡിസ്ട്രിബൂഷൻ  ലീഡർ  (യോഗ്യത – പ്ലസ് ടു).

പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത്, അഭിമുഖത്തിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് 0471-2992609, 8921916220 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

- Advertisement -
Share This Article
Leave a comment