സെയില്‍സ് അസിസ്റ്റന്റ് നിയമനം നടത്തുന്നു. 

At Malayalam
0 Min Read

മലപ്പുറം പറവണ്ണ മത്സ്യഫെഡ് ഫ്യുവല്‍സ്  എന്ന സ്ഥാപനത്തിലേയ്ക്ക്  ദിവസ വേതന അടിസ്ഥാനത്തില്‍ സെയില്‍സ്  അസിസ്റ്റന്റിനെ  നിയമിക്കുതിന് പാനല്‍ തയ്യാറാക്കുതിനായി പത്താം ക്‌ളാസ്സ് പാസ്സായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

പെട്രോള്‍/ഡീസല്‍ ബങ്കുകളില്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗനണ നൽകും. വെളളക്കേടലാസില്‍ തയ്യാറാക്കിയ അപേക്ഷകള്‍ ഡിസംബര്‍ 21 നകം ജില്ലാ മാനേജര്‍,  മത്സ്യഫെഡ് , കെ ജി പടി, തിരൂര്‍, മലപ്പുറം  എന്ന വിലാസത്തില്‍  ലഭിക്കണം.

Share This Article
Leave a comment