കരുതലും കൈത്താങ്ങും : ചിറയിൻകീഴ് താലൂക്ക് അദാലത്തിൽ തീർപ്പാക്കിയത് 247 അപേക്ഷകൾ

At Malayalam
1 Min Read

പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി ശിവൻകുട്ടി, ഭക്ഷ്യ പൊതുവിതരണവകുപ്പു മന്ത്രി ജി ആർ അനിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചിറയിൻകീഴ് താലൂക്ക് അദാലത്തിൽ വിവിധ വകുപ്പുകളിലായി 455 അപേക്ഷകളാണ് ലഭിച്ചത്. അതിൽ 247 അപേക്ഷകൾ തീർപ്പാക്കി. 136 അപേക്ഷകളിൽ നടപടികൾ പുരോഗമിക്കുന്നു. പുതിയതായി 541 അപേക്ഷകളാണ് അദാലത്ത് വേദിയിലൊരുക്കിയ കൗണ്ടറുകളിൽ നേരിട്ട് ലഭിച്ചത്.

വർക്കല താലൂക്ക് അദാലത്ത് തിങ്കളാഴ്ച വർക്കല താലൂക്ക് അദാലത്ത് തിങ്കളാഴ്ച

(ഡിസംബർ 16) വർക്കല എസ് എൻ കോളജിൽ നടക്കും. വർക്കല താലൂക്കിൽ വെള്ളിയാഴ്ച (ഡിസംബർ 13, വൈകിട്ട് നാലു മണി വരെ) വരെ 516 അപേക്ഷകളാണ് ലഭിച്ചത്.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment