തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ തസ്തികകളിൽ അഭിമുഖം നടക്കുന്നു. ഡിസംബർ 13 രാവിലെ 10 മണി മുതലാണ് അഭിമുഖം. സ്ത്രീകൾക്കും പുരുഷന്മാർക്കും പങ്കെടുക്കാവുന്നതാണ്.
ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജർ, സീനിയർ അസ്സോസിയേറ്റ് ബ്രാഞ്ച് ഓപ്പറേഷൻസ്
യോഗ്യത : ഡിഗ്രി, വയസ്സ് : 25 – 35
സെയിൽസ് ഡെവലപ്പ്‌മെന്റ് മാനേജർ
യോഗ്യത : ഡിഗ്രി, വയസ്സ് : 25-30
ഫിനാൻഷ്യൽ കൺസൾട്ടന്റ്‌സ്
യോഗ്യത : പ്ലസ് ടു, പ്രായപരിധി ഇല്ല
ഓട്ടോമൊബൈൽ ടെക്നീഷ്യൻസ്
യോഗ്യത : ഐ റ്റി ഐ / ഡിപ്ലോമ / മെക്കാനിക്കൽ എഞ്ചിനീയറിംഗ്, പ്രായപരിധി : 35 വയസിന് താഴെ
സർവീസ് അഡൈ്വസേർസ്, സെയിൽസ് എക്‌സിക്യൂട്ടീവ്‌സ്
പ്രായപരിധി : 35 വയസിന് താഴെ
പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത്, അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471- 2992609, 8921916220