ഡ്രാഫ്റ്റ്‌സ്മാൻ ഇൻസ്ട്രക്ടർ അഭിമുഖം 16ന്

At Malayalam
0 Min Read

തിരുവനന്തപുരം കഴക്കൂട്ടം ഗവൺമെന്റ് ഐ റ്റി ഐയിൽ ഡ്രാഫ്ട്സ്മാൻ സിവിൽ ട്രേഡിൽ ഈഴവ /ബില്ല / തിയ്യ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താത്കാലിക ഒഴിവിലേക്ക് ഡിസംബർ 16ന് അഭിമുഖം നടത്തുന്നു.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അന്നേദിവസം രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപകർപ്പുകളും സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471- 2418317

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment