നെയ്യാറ്റിൻകര താലൂക്ക് അദാലത്തിൽ 352 മുൻഗണനാ റേഷൻകാർഡുകൾ വിതരണം ചെയ്തു. താലൂക്ക് തല അദാലത്തിൽ സിവിൽസപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ട് 2025 അപേക്ഷകളാണ് ജില്ലയിൽ ലഭിച്ചത്. നെയ്യാറ്റിൻകര താലൂക്കിൽ അർഹതാ മാനദണ്ഡങ്ങൾക്ക് വിധേയമായി 352 അപേക്ഷകർക്കാണ് മുൻഗണനാ / അന്ത്യോദയാ അന്നയോജന റേഷൻ കാർഡുകൾ അനുവദിച്ചത്. 341 അന്ത്യോദയാ അന്നയോജന കാർഡുകളും 11 പി എച്ച് എച്ച് കാർഡുകളുമാണ് വിതരണം ചെയ്തത്.
352 എ എ വൈ / പി എച്ച് എച്ച് കാർഡുകൾ നൽകി
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment
Leave a comment
