അസാപ് കേരളയുടെ കമ്മ്യൂണിക്കേറ്റ് ഇംഗ്ലീഷ് ട്രെയിനർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിഴിഞ്ഞത്തുള്ള അസാപ്പ് കമ്യൂണിറ്റി സ്‌കിൽ പാർക്കിലാണ് പരിശീലനം നടക്കുക. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസ്. 14,750 രൂപയാണ് കോഴ്‌സ് ഫീസ്. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 20. കൂടുതൽ വിവരങ്ങൾക്ക് 9495999697, 7012127574