ടീച്ചർ ട്രെയിനിങ് കോഴ്‌സിന് ഇപ്പോൾ അപേക്ഷിക്കാം

At Malayalam
0 Min Read

കെൽട്രോണിൽ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കോഴ്‌സ് ദൈർഘ്യം. താത്പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം കെൽട്രോൺ നോളജ് സെന്ററിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9072592412, 9072592416

Share This Article
Leave a comment