സംസ്ഥാന ശിശുക്ഷേമ സമിതിയുടെ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ദത്തെടുക്കല്‍ കേന്ദ്രങ്ങളിലേക്കും ശിശു പരിചരണ കേന്ദ്രങ്ങളിലേക്കും നഴ്‌സുമാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത : ബി എസ് സി നഴ്‌സിംഗ് / ജി എന്‍ എം / എ എന്‍ എം.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം വെള്ളിയാഴ്ച (നവംബര്‍ 29) രാവിലെ 10 മുതല്‍ 12വരെ തൈക്കാട് ശിശുക്ഷേമ സമിതി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 9.30ന് എത്തണം. ഫോണ്‍: 0471- 2324932, 7736841162
