മുനമ്പം ഭൂമി തർക്കത്തിൽ സമവായ നിർദേശം മുന്നോട്ടു വച്ച് സംസ്ഥാന സർക്കാർ. ഭൂമിയിൽ ഡിജിറ്റൽ സർവേ നടത്തുന്നത് സംബ്ബന്ധിച്ച കാര്യങ്ങൾ സർക്കാർ പരിഗണിക്കും. ഭൂമി വഖഫ് ആയി പ്രഖ്യാപിച്ച വഖഫ് ബോർഡ് തീരുമാനത്തിന് എതിരെ ഫാറൂഖ് കോളജ് വഖഫ് ട്രൈബ്യൂണലിൽ നൽകിയ കേസിൽ കക്ഷി ചേരുന്ന കാര്യവും സർക്കാരിൻ്റെ പരിഗണനയിലാണ്. അന്തിമ തീരുമാനം വൈകീട്ട് നാലിന് മുഖ്യമന്ത്രി വിളിക്കുന്ന ഉന്നതതല യോഗത്തിൽ ഉണ്ടാകും. മുനമ്പത്ത് നിന്ന് ആരെയും കുടി ഇറക്കില്ലെന്ന് സർക്കാർ ആവർത്തിച്ച് ഉറപ്പ് നൽകിയിരിക്കുകയാണ്.
മുനമ്പം : സമവായത്തിനു സർക്കാർ
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment
Leave a comment
