നഴ്‌സിങ് അസിസ്റ്റന്റ്, ബഗ്ഗികാർ ഡ്രൈവർ ഒഴിവ്

At Malayalam
1 Min Read

കോട്ടയം ജനറൽ ആശുപത്രിയിൽ ‘ആർദ്രം സമഗ്ര വയോജനാരോഗ്യ പരിരക്ഷ പദ്ധതി’ പ്രോജക്ടിൽ ദിവസവേതന അടിസ്ഥാനത്തിൽ നഴ്‌സിങ് അസിസ്റ്റന്റുമാരേയും ബഗ്ഗികാർ ഡ്രൈവറെയും നിയമിക്കുന്നു.

നേഴ്‌സിംഗ് അസിസ്റ്റന്റ്നു വേണ്ട യോഗ്യത : കോട്ടയം ജില്ലയിലെ ആരോഗ്യ വകുപ്പിൽ നിന്നും വിരമിച്ച നേഴ്സിംഗ് അസിസ്റ്റന്റ്. പ്രായം 56 – 60 വയസിന് ഇടയിൽ., ഒ പി കൗണ്ടറിൽ കമ്പ്യൂട്ടർ പ്രവർത്തിപ്പിച്ചുള്ള പരിചയം.

ബഗ്ഗികാർ ഡ്രൈവർ : യോഗ്യത : കോട്ടയം ജില്ലയിലെ ആരോഗ്യ വകുപ്പിൽ നിന്നും വിരമിച്ച നഴ്സിംഗ് അസിസ്റ്റന്റ്. പ്രായം 56 – 60 വയസിന് ഇടയിൽ. ഡ്രൈവിംഗ് അറിഞ്ഞിരിക്കണം. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം നവംബർ 25ന് മുമ്പ് അപേക്ഷിക്കണം.

- Advertisement -
Share This Article
Leave a comment