അഭിമുഖം       

At Malayalam
0 Min Read

തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ നവംബർ 21 രാവിലെ 10 ന് വിവിധ തസ്തികകളിലേക്ക് അഭിമുഖം നടക്കും.  സെയിൽസ് മാനേജർ, അസിസ്റ്റന്റ് സെയിൽസ് മാനേജർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, ബിസിനസ് പ്രൊമോട്ടേഴ്സ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ് (സെയിൽസ്), ഓഫീസ് സ്റ്റാഫ് കം ടെലി മാർക്കറ്റിങ് തസ്തികകളിലാണ് നിയമനം.

എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പ്രായപരിധി 36 വയസ്. പ്രവൃത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0471 – 2992609, 8921916220.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment