ഡ്രൈവര്‍ കം അറ്റന്റന്റ്‌ ഇന്റര്‍വ്യൂ

At Malayalam
0 Min Read

ലൈവ്‌സ്റ്റോക്ക് ഹെല്‍ത്ത് ആന്റ് ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാം പ്രകാരം മൃഗസംരക്ഷണ വകുപ്പ് തൂണേരി ബ്ലോക്കില്‍ നടപ്പിലാക്കി വരുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റില്‍ ഒഴിവുള്ള ഒരു ഡ്രൈവര്‍ കം അറ്റന്റന്റ്  തസ്തികയിലേക്ക് താല്ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.  എസ് എസ് എല്‍ സിയും ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസന്‍സും ഉണ്ടായിരിക്കണം.  

യോഗ്യത തെളിയിക്കുന്ന രേഖകളും കോപ്പികളും സഹിതം നവംബര്‍ 20 ന് രാവിലെ 11 മണിയ്ക്ക്  കോഴിക്കോട് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍: 0495 – 2768075.

Share This Article
Leave a comment