താത്ക്കാലിക നിയമനം

At Malayalam
0 Min Read

നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളേജിലെ ഇലക്ട്രോണിക്സ് എൻജിനിയറിങ് ഡിപ്പാർട്ട്മെന്റിൽ ഇലക്ട്രോണിക്സ് ഡെമോൺസ്ട്രേറ്റർ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് നവംബർ 21ന് അഭിമുഖം നടത്തുന്നു.

ഇലക്ടോണിക്സ് ഡിപ്ലോമ / തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10.30 ന് നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഹാജരാകണം.

Share This Article
Leave a comment