താൽക്കാലിക നിയമനം        

At Malayalam
1 Min Read

ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരളയിൽ ക്ലർക്ക് – കം – അക്കൗണ്ടന്റ് തസ്തികയിൽ താൽക്കാലിക നിയമനത്തിനായി നവംബർ 25 ന് 10 മണിക്ക് വാക് – ഇൻ – ഇന്റർവ്യൂ നടത്തും. ബികോം, ടാലി, എം എസ് ഓഫീസ് എന്നിവയാണ് അടിസ്ഥാന യോഗ്യത.

ടൈപ്പ്റൈറ്റിംഗ് (ഇംഗ്ലീഷ് ഹയർ, മലയാളം ലോവർ) അഭിലഷണീയം. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, ടിസി 29 / 3126, റീജ, മിൻചിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം – 695014 വിലാസത്തിലുള്ള ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0471 – 2322410

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment