പാർട്ടി തന്നെ കേട്ടില്ലെന്ന് ദിവ്യയ്ക്കു പരാതി

At Malayalam
0 Min Read

തന്നെ കേൾക്കാൻ പാർട്ടി ശ്രമിച്ചില്ലെന്ന് പി പി ദിവ്യയ്ക്ക് പരാതി. ജയിലിൽ കിടന്നപ്പോൾ നടപടി എടുത്തതിലും ദിവ്യയ്ക്ക് അതൃപ്തി. ഫോണിൽ തന്നെ വിളിച്ച പാർട്ടി നേതാക്കളോട് ദിവ്യ ഇക്കാര്യം സൂചിപ്പിച്ചതായാണ് വിവരം.

പാർട്ടിയുടെ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന പി പി ദിവ്യയെ പാർട്ടിയുടെ അടിസ്ഥാന ഘടകമായ ബ്രാഞ്ചിലേക്കാണ് തരം താഴ്ത്തിയത്. കണ്ണൂർ ജില്ലാ കമ്മിറ്റിയെടുത്ത ഈ തീരുമാനം ഓൺ ലൈനായി ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അംഗീകരിക്കുകയായിരുന്നു.

Share This Article
Leave a comment