വഴുതക്കാട് – ഇടപ്പഴിഞ്ഞി റോഡിൽ ഗതാഗത നിയന്ത്രണം

At Malayalam
0 Min Read

തിരുവനന്തപുരം ഇടപ്പഴിഞ്ഞി ജംങ്ഷനിൽ ഇന്റർലോക്ക് പാകുന്ന പ്രവർത്തികൾ ചെയ്യുന്നതിനാൽ നവംബർ 9 മുതൽ ഡിസംബർ 9 വരെ വഴുതക്കാട് – ഇടപ്പഴിഞ്ഞി – പള്ളിമുക്ക് റോഡിലൂടെയുള്ള ഗതാഗതം ഭാഗികമായി തടസപ്പെടുമെന്ന് പൊതുമരാമത്ത് സിറ്റി റോഡുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ഈ ദിവസങ്ങളിൽ വഴുതക്കാട് നിന്നും ഇടപ്പഴിഞ്ഞി വഴി പാങ്ങോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഇടപ്പഴിഞ്ഞി ജംങ്ഷനിൽ നിന്നും ജഗതി വഴിയോ മരുതുംകുഴി വഴിയോ പോകണം.

Share This Article
Leave a comment