കോഴിക്കോട് കുതിരവട്ടം ഗവ. മാനസിക രോഗ ആശുപത്രയിലെ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കു വേണ്ടി വിമുക്തഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 50 വയസ്സില്‍ താഴെയുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ള വിമുക്തഭടന്മാര്‍ നവംബര്‍ എട്ടിന് വൈകീട്ട് അഞ്ചിനകം ജില്ല സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ – 0495- 2771881.
സെക്യൂരിറ്റി ഗാര്‍ഡ് നിയമനം

Leave a comment
Leave a comment