എറണാകുളം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ അറ്റൻഡർ തസ്തികയിൽ ഒരു ഒഴിവ്. യോഗ്യത എസ് എസ് എൽ സി യും അംഗീകൃത മെഡിക്കൽ പ്രാക്ടീഷണറുടെ കീഴിൽ ഒരു വർഷത്തെ പ്രവർത്തി പരിചയവും. പ്രായം 18 – 41. നിശ്ചിത യോഗ്യത ഉള്ളവർ നവംബർ 8 ന് മുമ്പ് അതത് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.