അധ്യാപക ഒഴിവുണ്ട്

At Malayalam
0 Min Read

തിരുവനന്തപുരം കരിക്കകം സർക്കാർ ഹൈസ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം ഹിന്ദി അധ്യാപക തസ്തികയിൽ (HST HINDI) ഒരു താത്ക്കാലിക ഒഴിവുണ്ട്.  യോഗ്യരായ  ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ  സഹിതം ഈ മാസം 28 ന് രാവിലെ 10.30 ന് സ്‌കൂൾ ഓഫീസിൽ  അഭിമുഖത്തിനെത്തണം.

Share This Article
Leave a comment