ട്രേഡ് ടെക്നീഷ്യൻ അഭിമുഖം

At Malayalam
0 Min Read


ബാർട്ടൺഹിൽ സർക്കാർ എൻജിനീയറിങ് കോളജിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ 2024 – 25 അധ്യയന വർഷത്തേക്ക് ട്രേഡ് ടെക്നീഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് ഒക്ടോബർ 21 ന് അഭിമുഖവും പ്രായോഗിക പരീക്ഷയും നടത്തുന്നു.

കാർപെന്ററി, സ്മിത്ത്, മെഷിനിസ്റ്റ്, പ്ലംബർ ഒഴിവുകളാണുള്ളത്. ബന്ധപ്പെട്ട ട്രേഡിൽ ടി എച്ച് എസ് എൽ സി / ഐ ടി ഐ / കെ ജി സി ഇ /  വി എച്ച് എസ്‌ സി ആണ് യോഗ്യത. പ്രായപരിധി 18 – 36 വയസ്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക്: http://www.gecbh.ac.in, 0471 – 2300484.

Share This Article
Leave a comment