പി വിജയനെതിരെ എം ആർ അജിത് കുമാർ

At Malayalam
0 Min Read

എ ഡി ജി പി പി വിജയനെതിരെ എ ഡി ജി പി എം ആർ അജിത്കുമാർ മൊഴി നൽകി. കരിപ്പൂർ സ്വർണക്കടത്തിൽ പി വിജയന് ബന്ധമുള്ളതായി മുൻ എസ് പി സുജിത് ദാസ് തന്നോട് പറഞ്ഞിരുന്നുവെന്നാണ് എം ആർ അജിത്കുമാർ ഡി ജി പിക്ക് നൽകിയ മൊഴിയിൽ പറയുന്നത്. സർക്കാർ പുറത്തുവിട്ട രേഖയിലാണ് ഈ പരാമർശമുള്ളത്.

Share This Article
Leave a comment