തുലാമാസ പൂജകള്‍ക്കായി ശബരിമല നട നാളെ( ഒക്ടോബർ16) തുറക്കും

At Malayalam
0 Min Read

തുലാമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും. തന്ത്രി കണ്ടരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. ശബരിമലയിലേയും മാളികപുറത്തേയും പുതിയ മേല്‍ശാന്തിമാരെ തെരെഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് തുലാം ഒന്നിന് രാവിലെയും നടക്കും. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഒക്ടോബര്‍ 21 ന് നട അടയ്ക്കും.

Share This Article
Leave a comment