മഴ കടുപ്പിച്ച് പെയ്യുമെന്ന്

At Malayalam
0 Min Read

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് നാലു ജില്ലകളിൽ ഓറഞ്ച് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് തീവ്രമഴയ്ക്കുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വ്യാഴാഴ്ച ഒമ്പതു ജില്ലകളിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

Share This Article
Leave a comment