കടയ്ക്കൽ ഇന്ത്യൻ ബാങ്കിൽ തീ പിടുത്തം

At Malayalam
0 Min Read

കൊല്ലം ജില്ലയിലെ കടയ്ക്കൽ ഇന്ത്യൻ ബാങ്കിൽ തീ പിടുത്തം കടയ്ക്കലിൽ നിന്നും ഫയർഫോഴ്സ് എത്തി തീ അണച്ചു. 10 മണിയോടെ എ ടി എമ്മിൽ പണം എടുക്കാൻ വന്ന ആളുകളാണ് ബാങ്കിനകത്ത് നിന്നും പുക ഉയരുന്നത് കണ്ട് പൊലീസിനെ അറിയിച്ചത്.

കമ്പ്യൂട്ടറിനാണ് തീപിടിച്ചത്. ഫയർഫോഴ്സ് തീ കെടുത്തി
മറ്റ് എന്തെങ്കിലും കത്തി നശിച്ചോ എന്ന് അന്വേഷിക്കുന്നു.

Share This Article
Leave a comment