പി എസ് സി, 55 കാറ്റഗറികളില്‍ വിജ്ഞാപനം പുറപ്പെടുവിച്ചു

At Malayalam
1 Min Read

ഹാന്റക്സിൽ സെയിൽസ്മാൻ / സെയിൽസ് വുമൺ, ഹോമിയോപ്പതി നഴ്സ്, സർവകലാശാലകളിൽ സെക്യൂരിറ്റി ഓഫീസർ തുടങ്ങി 55 കാറ്റഗറികളിലായി കേരള പി എസ് സി വിജ്ഞാപനം പുറപ്പെടുവിച്ചു.

www.keralapsc.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 30.

ജനറൽ റിക്രൂട്ട്മെന്റ് സംസ്ഥാന തലം : അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ, അർക്കിടെക്ചറൽ അസിസ്റ്റന്റ്, സെക്യൂരിറ്റി ഓഫീസർ, അസിസ്റ്റന്റ് എൻജിനീയർ, ട്രെയിനിങ് ഇൻസ്ട്രക്ടർ (സർവേയർ), ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് ഓട്ടോ ബോഡി പെയിന്റിങ്), അസിസ്റ്റന്റ് തമിഴ് ട്രാൻസ്ലേറ്റർ ഗ്രേഡ് II, ഇൻസ്ട്രക്ടർ ഇൻ ടെയ്ലറിങ് & ഗാർമെന്റ് മേക്കിങ് ട്രെയിനിങ് സെന്റർ, ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് III (സിവിൽ)/ ഓവർസിയർ ഗ്രേഡ് III (സിവിൽ)/ട്രേസർ, റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ ഗ്രേഡ് II, കെമിസ്റ്റ്, മൈൻസ് മേറ്റ്, സെയിൽസ് മാൻ ഗ്രേഡ് II /സെയിൽസ് വുമൺ ഗ്രേഡ് II, സെയിൽസ് മാൻ ഗ്രേഡ് II /സെയിൽസ് വുമൺ ഗ്രേഡ് I

ജനറൽ റിക്രൂട്ട്മെന്റ് ജില്ലാതലം: ഹൈൂൾ ടീച്ചർ (സോഷ്യൽ സയൻസ്) കന്നഡ മാധ്യമം, ഹൈൂൾ ടീച്ചർ (ഗണിതശാസ്ത്രം) തമിഴ് മാധ്യമം, നഴ്സ് ഗ്രേഡ് കക, ബ്ലാക്ക്സ്മിതി ഇൻസ്ട്രക്ടർ, ക്ലാർക്ക് (വിമുക്തഭടന്മാർമാത്രം).

- Advertisement -
Share This Article
Leave a comment