മെറിറ്റ് സ്കോളർഷിപ്പ്

At Malayalam
0 Min Read

സംസ്ഥാനത്തെ സർക്കാർ / എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകൾ, യൂണിവേഴ്സിറ്റി ഡിപ്പോർട്ട്മെന്റുകൾ, മ്യൂസിക്, സംസ്കൃത കോളജുകൾ  എന്നിവിടങ്ങളിലെ ബിരുദ കോഴ്സുകളിൽ 2024 – 25 അധ്യയന വർഷം ഒന്നാം വർഷ ക്ലാസിൽ പ്രവേശനം ലഭിച്ച വിദ്യാർഥികളിൽനിന്നും സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 31നകം അതത് സ്ഥാപനങ്ങളിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണം.

കൂടുതൽവിവരങ്ങൾക്ക്: collegiateedu.kerala.gov.in, dcescholarship.kerala.gov.in. ഫോൺ: 8921679554, ഇ – മെയിൽ: statemeritsholarship@gmail.com

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment