ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് താത്കാലിക പടക്കവില്പന ലൈസൻസിനുള്ള അപേക്ഷ ഒക്ടോബർ പത്ത് വരെ സമർപ്പിക്കാം. അപേക്ഷകൾ അന്നേ ദിവസം വൈകിട്ട് അഞ്ച് വരെ സ്വീകരിക്കുന്നതാണെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു.

Sign in to your account