എക്സിറ്റ് പോളിൽ ജമ്മു എക്സിറ്റ്

At Malayalam
0 Min Read

പതിറ്റാണ്ടിനു ശേഷം നടന്ന ജമ്മു കശ്മീര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം പ്രവചിക്കാതെ എക്സിറ്റ് പോള്‍ ഫലങ്ങള്‍. കോണ്‍ഗ്രസ് – ബി ജെ പി ഇഞ്ചോടിഞ്ച് പോരാട്ടാമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. പീപ്പിള്‍സ് പള്‍സ് ഉള്‍പ്പെടെയുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങളൊന്നും ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം പ്രവചിക്കുന്നില്ല.

Share This Article
Leave a comment